Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Florida Car

America

 ​ഫ്ലോ​റി​ഡ കാ​ർ ഡി​ക്കി കൊ​ല​പാ​ത​കം: കാ​ലി​ഫോ​ർ​ണി​യ​ൻ കു​റ്റ​വാ​ളി​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി

ഫ്ലോ​റി​ഡ:2002​ൽ ഫ്ലോ​റി​ഡ​യി​ൽ തെ​രേ​സ ആ​ൻ ഗ്രീ​ൻ (38) എ​ന്ന സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 59കാ​ര​നാ​യ ഡെ​മോ​റി​സ് ആ​ൻ​ഡി ഹ​ണ്ട​ർ എ​ന്ന​യാ​ൾ​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ചു.

സ​ർ​ക്യൂ​ട്ട് ജ​ഡ്ജി ലി​സ ടി. ​മു​ൻ​യോ​ൺ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2002 മേ​യ് 26ന് ​ഒ​രു പാ​ർ​ട്ടി​യി​ൽ വ​ച്ചാ​ണ് തെ​രേ​സ കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴു​ത്തു​ഞെ​രി​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​യി.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം തെ​രേ​സ​യു​ടെ കാ​റിന്‍റെ​ ഡി​ക്കി​യി​ൽ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ക​ലി​ഫോ​ർ​ണി​യ​യി​ൽ മ​റ്റൊ​രു കൊ​ല​പാ​ത​ക കേ​സി​ൽ 110 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​ര​വെ​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ഫ്ലോ​റി​ഡ​യി​ലെ കൊ​ല​പാ​ത​ക​ക്കേ​സും തെ​ളി​ഞ്ഞ​ത്. തു​ട​ർ​ന്നാ​ണ് കോ​ട​തി ഇ​യാ​ൾ​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്.

Latest News

Corehub Up